Showing posts with label Cherula Herbal Plant. Show all posts
Showing posts with label Cherula Herbal Plant. Show all posts

Sunday, September 23, 2018

പ്രമേഹം/യൂറിനറി ഇൻഫെക്ഷൻ/ശരീരത്തിലെ നീര് വേദന എന്നിവ അകറ്റാൻ

പ്രമേഹം/യൂറിനറി ഇൻഫെക്ഷൻ/ശരീരത്തിലെ നീര് വേദന എന്നിവ അകറ്റാൻ

ചെറൂള വെന്ത വെള്ളം ആർത്തവത്തകരാറുകൾ, അനീമിയ എന്നിവ അകറ്റും , ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയാൻ  സഹായിക്കും , ചെറൂള തലയില്‍ ചൂടിയാല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കും എന്നാണ് വിശ്വാസം.