Sunday, September 23, 2018

ചെത്തി പെട്ടന്ന്‌ വേര് പിടിച്ചു കിട്ടാനും നിറയെ പൂവിടാനും How to make plant roots grow faster

ചെത്തി പെട്ടന്ന്‌ വേര് പിടിച്ചു കിട്ടാനും നിറയെ പൂവിടാനും How to make plant roots grow faster

ചെത്തി പെട്ടന്ന്‌ വേര് പിടിച്ചു കിട്ടാനും നിറയെ പൂവിടാനും ചെയ്യണ്ട കാര്യങ്ങൾ അറിയാം How to Make Plant Roots Grow Faster

മികച്ച വരുമാനം നേടാം മാങ്കോസ്റ്റീന്‍ കൃഷിയിലൂടെ Mangosteen Tree Farming Tips Kerala

മാങ്കോസ്റ്റീന്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാം , മാങ്കോസ്റ്റീന്‍ കൃഷി അറിവുകൾ ആണ് ഇന്നത്തെ വിഡിയോയിൽ  Mangosteen Tree Farming Tips Kerala.

മാങ്കോസ്റ്റീന്‍ - പഴങ്ങളുടെ റാണി. താരതമ്യങ്ങള്‍ക്കുമപ്പുറത്താണ് മാങ്കോസ്റ്റീന്‍. അതുകൊണ്ടുതന്നെയാണ് മലയ് ദ്വീപ്‌ സമൂഹത്തില്‍ ജനിച്ച, ആരെയും മയക്കുന്ന രുചിയും സുഗന്ധവുമുള്ള മാങ്കോസ്റ്റീന്‍ പഴങ്ങളിലെ റാണിയായത്.മാങ്കോസ്റ്റീൻ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന പർപ്പിൾ മാങ്കോസ്റ്റീൻ ഇന്തോനേഷ്യ രാജ്യത്ത് ഉത്ഭവിച്ച ഒരു മരമാണ് . ഇത് 7 മുതൽ 25 മീറ്റർ വരെ വളരുന്നു. ഇതിന്റെ പഴം കടുത്ത ചുവന്ന നിറത്തിലുള്ളതും മധുരമുള്ളതുമാണ്. കേരളത്തിലും ഇത് നന്നായി വളരുന്നു.
കൂടുതൽ അറിയാൻ വീഡിയോ കാണുക

ഈ പഴത്തിന്റെ പേര് അറിയാമോ Kerala Fruit Tree

വീട്ടുവളപ്പിൽ പേര നാട്ടാലുള്ള ഗുണങ്ങൾ/ പേര കൃഷി അറിവുകൾ Guava Farming Tips

വീട്ടുവളപ്പിൽ പേര നാട്ടാലുള്ള ഗുണങ്ങൾ/ പേര കൃഷി അറിവുകൾ  Guava Farming Tips

വീട്ടുവളപ്പിൽ പേര നാട്ടാലുള്ള ഗുണങ്ങൾ/ പേര കൃഷി അറിവുകൾ, ശാസ്ത്ര പ്രകാരം പേരയ്ക്ക് നെഗറ്റീവ് എനർജി കളയാൻ ഒരു കഴിവ് ഉണ്ട്. അത് കൊണ്ട് വീട്ടിൽ കിഴക്ക്-പടിഞ്ഞാറു പേര നടുന്നതാണ് നല്ലത്.Guava Fruit Farming Tips 

മഴക്കാലത്ത് കൃഷിയിടം എങ്ങനെ പരിപാലിക്കാം Krishi Lokam

റംബൂട്ടാന്‍ കൃഷി ചെയുന്ന രീതി Rambutan farming Tips

ഉദ്യാനഭംഗിക്ക് അലങ്കാരപനകൾ നടുന്ന വിധം Garden Plants Kerala

പ്രമേഹം/യൂറിനറി ഇൻഫെക്ഷൻ/ശരീരത്തിലെ നീര് വേദന എന്നിവ അകറ്റാൻ

പ്രമേഹം/യൂറിനറി ഇൻഫെക്ഷൻ/ശരീരത്തിലെ നീര് വേദന എന്നിവ അകറ്റാൻ

ചെറൂള വെന്ത വെള്ളം ആർത്തവത്തകരാറുകൾ, അനീമിയ എന്നിവ അകറ്റും , ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയാൻ  സഹായിക്കും , ചെറൂള തലയില്‍ ചൂടിയാല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കും എന്നാണ് വിശ്വാസം.

കുടം പുളി കൃഷി രീതിയും വരുമാന മാർഗ്ഗവും How to Grow Garcinia Cambogia Fruit

ചാഴി മുഞ്ഞ പുഴു പൂപ്പൽ കായീച്ച എന്നവയെ തുരത്താൻ Jaiva Keeda Nashini

ചാഴി മുഞ്ഞ പുഴു പൂപ്പൽ കായീച്ച എന്നവയെ തുരത്താൻ Jaiva Keeda Nashini

ചാഴി മുഞ്ഞ പുഴു പൂപ്പൽ കായീച്ച എന്നവയെ തുരത്താൻ വെളുത്തുള്ളി ഉള്ളി തൊലി ഉപയോഗിച്ചു ജൈവ കീടനാശിനി ഉണ്ടാക്കുന്ന വിധം

Saturday, September 22, 2018

പപ്പായ കൃഷിയിലെ കീടനിയന്ത്രണം നാടൻ രീതിയിൽ Papaya farming Tips

മാങ്ങ /പേരക്ക എന്നിവ കേടു വരുന്നതിനു പ്രതിവിധി Krishi Tips

മാങ്ങ /പേരക്ക എന്നിവ കേടു വരുന്നതിനു പ്രതിവിധി Krishi Tips

മാങ്ങ പേരക്ക എന്നിവ കേടു വരുന്നതിനു പ്രതിവിധി  Krishi Tips , mango cultivation tips, guvava cultivation tips in malayalam.

സർവ്വസുഗന്ധി നടുന്ന വിധവും ഗുണങ്ങളും Krishi Lokam

               സർവ്വസുഗന്ധി നടുന്ന വിധവും ഗുണങ്ങളും Krishi Lokam

വീട്ടിൽ സർവ്വസുഗന്ധി വളർത്തി എടുക്കുന്ന വിധം Allspice is a wonderful spice that helps eliminate digestive issues such as diarrhea, nausea, vomiting, and constipation, and bloating. Allspice also helps ease up cramps

മികച്ച വരുമാനം നേടാം ആടുവളർത്തലിലൂടെ Goat Farming Tips Malayalam

മികച്ച വരുമാനം നേടാം ആടുവളർത്തലിലൂടെ Goat Farming Tips Malayalam

കോഴിക്ക് ചെലവ് കുറഞ്ഞ തീറ്റയും രോഗങ്ങള്‍ വരാതിരിക്കാൻ പച്ചമരുന്നും

കോഴിക്ക് ചെലവ് കുറഞ്ഞ തീറ്റയും രോഗങ്ങള്‍ വരാതിരിക്കാൻ പച്ചമരുന്നും

രുചികരമായ റംബൂട്ടാൻ അച്ചാർ ഉണ്ടാക്കുന്ന വിധം Rambutan Pickle Malayalam Recipe

രുചികരമായ റംബൂട്ടാൻ അച്ചാർ ഉണ്ടാക്കുന്ന വിധം  Rambutan Pickle Malayalam Recipe

നോനി കൃഷി രീതിയും ഗുണങ്ങളും Krishi Lokam Noni Plant

നോനി കൃഷി രീതിയും ഗുണങ്ങളും Krishi Lokam Noni Plant

ചെടികള്‍ പെട്ടന്ന്‌ വേരുപിടിക്കാൻ ചകിരിച്ചോറ് Krishi Lokam Malayalam Yutuber Annie

ചെടികള്‍ പെട്ടന്ന്‌ വേരുപിടിക്കാൻ ചകിരിച്ചോറ് Krishi Lokam Malayalam Yutuber Annie

കാന്താരി മുളക് ഈസി ആയി വളർത്താം

കാന്താരി മുളക് ഈസി ആയി വളർത്താം