പൂര്‍ണ്ണമായും ജൈവ രീതിയില്‍ നമുക്ക് കൃഷി ചെയ്യാം. .......... കീടനാശിനി തളിച്ച പച്ചകറി യോട് ഗുഡ്ബൈ പറയാം ....കൃഷി ചെയ്യുന്നതിലൂടെ നമുക്ക് വീട്ടു ചെലവ് കുറയ്ക്കാം ...വിലക്കയറ്റം നേരിടാം
Sunday, September 23, 2018
പ്രമേഹം/യൂറിനറി ഇൻഫെക്ഷൻ/ശരീരത്തിലെ നീര് വേദന എന്നിവ അകറ്റാൻ
ചെറൂള വെന്ത വെള്ളം ആർത്തവത്തകരാറുകൾ, അനീമിയ എന്നിവ അകറ്റും , ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയാൻ സഹായിക്കും , ചെറൂള തലയില്‍ ചൂടിയാല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കും എന്നാണ് വിശ്വാസം.
No comments:
Post a Comment