Sunday, September 23, 2018

മികച്ച വരുമാനം നേടാം മാങ്കോസ്റ്റീന്‍ കൃഷിയിലൂടെ Mangosteen Tree Farming Tips Kerala


മാങ്കോസ്റ്റീന്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാം , മാങ്കോസ്റ്റീന്‍ കൃഷി അറിവുകൾ ആണ് ഇന്നത്തെ വിഡിയോയിൽ  Mangosteen Tree Farming Tips Kerala.

മാങ്കോസ്റ്റീന്‍ - പഴങ്ങളുടെ റാണി. താരതമ്യങ്ങള്‍ക്കുമപ്പുറത്താണ് മാങ്കോസ്റ്റീന്‍. അതുകൊണ്ടുതന്നെയാണ് മലയ് ദ്വീപ്‌ സമൂഹത്തില്‍ ജനിച്ച, ആരെയും മയക്കുന്ന രുചിയും സുഗന്ധവുമുള്ള മാങ്കോസ്റ്റീന്‍ പഴങ്ങളിലെ റാണിയായത്.മാങ്കോസ്റ്റീൻ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന പർപ്പിൾ മാങ്കോസ്റ്റീൻ ഇന്തോനേഷ്യ രാജ്യത്ത് ഉത്ഭവിച്ച ഒരു മരമാണ് . ഇത് 7 മുതൽ 25 മീറ്റർ വരെ വളരുന്നു. ഇതിന്റെ പഴം കടുത്ത ചുവന്ന നിറത്തിലുള്ളതും മധുരമുള്ളതുമാണ്. കേരളത്തിലും ഇത് നന്നായി വളരുന്നു.
കൂടുതൽ അറിയാൻ വീഡിയോ കാണുക



No comments:

Post a Comment