Sunday, September 23, 2018

ചെത്തി പെട്ടന്ന്‌ വേര് പിടിച്ചു കിട്ടാനും നിറയെ പൂവിടാനും How to make plant roots grow faster

ചെത്തി പെട്ടന്ന്‌ വേര് പിടിച്ചു കിട്ടാനും നിറയെ പൂവിടാനും How to make plant roots grow faster



ചെത്തി പെട്ടന്ന്‌ വേര് പിടിച്ചു കിട്ടാനും നിറയെ പൂവിടാനും ചെയ്യണ്ട കാര്യങ്ങൾ അറിയാം How to Make Plant Roots Grow Faster

മികച്ച വരുമാനം നേടാം മാങ്കോസ്റ്റീന്‍ കൃഷിയിലൂടെ Mangosteen Tree Farming Tips Kerala


മാങ്കോസ്റ്റീന്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാം , മാങ്കോസ്റ്റീന്‍ കൃഷി അറിവുകൾ ആണ് ഇന്നത്തെ വിഡിയോയിൽ  Mangosteen Tree Farming Tips Kerala.

മാങ്കോസ്റ്റീന്‍ - പഴങ്ങളുടെ റാണി. താരതമ്യങ്ങള്‍ക്കുമപ്പുറത്താണ് മാങ്കോസ്റ്റീന്‍. അതുകൊണ്ടുതന്നെയാണ് മലയ് ദ്വീപ്‌ സമൂഹത്തില്‍ ജനിച്ച, ആരെയും മയക്കുന്ന രുചിയും സുഗന്ധവുമുള്ള മാങ്കോസ്റ്റീന്‍ പഴങ്ങളിലെ റാണിയായത്.മാങ്കോസ്റ്റീൻ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന പർപ്പിൾ മാങ്കോസ്റ്റീൻ ഇന്തോനേഷ്യ രാജ്യത്ത് ഉത്ഭവിച്ച ഒരു മരമാണ് . ഇത് 7 മുതൽ 25 മീറ്റർ വരെ വളരുന്നു. ഇതിന്റെ പഴം കടുത്ത ചുവന്ന നിറത്തിലുള്ളതും മധുരമുള്ളതുമാണ്. കേരളത്തിലും ഇത് നന്നായി വളരുന്നു.
കൂടുതൽ അറിയാൻ വീഡിയോ കാണുക



ഈ പഴത്തിന്റെ പേര് അറിയാമോ Kerala Fruit Tree

വീട്ടുവളപ്പിൽ പേര നാട്ടാലുള്ള ഗുണങ്ങൾ/ പേര കൃഷി അറിവുകൾ Guava Farming Tips

വീട്ടുവളപ്പിൽ പേര നാട്ടാലുള്ള ഗുണങ്ങൾ/ പേര കൃഷി അറിവുകൾ  Guava Farming Tips



വീട്ടുവളപ്പിൽ പേര നാട്ടാലുള്ള ഗുണങ്ങൾ/ പേര കൃഷി അറിവുകൾ, ശാസ്ത്ര പ്രകാരം പേരയ്ക്ക് നെഗറ്റീവ് എനർജി കളയാൻ ഒരു കഴിവ് ഉണ്ട്. അത് കൊണ്ട് വീട്ടിൽ കിഴക്ക്-പടിഞ്ഞാറു പേര നടുന്നതാണ് നല്ലത്.Guava Fruit Farming Tips 

മഴക്കാലത്ത് കൃഷിയിടം എങ്ങനെ പരിപാലിക്കാം Krishi Lokam

റംബൂട്ടാന്‍ കൃഷി ചെയുന്ന രീതി Rambutan farming Tips

ഉദ്യാനഭംഗിക്ക് അലങ്കാരപനകൾ നടുന്ന വിധം Garden Plants Kerala